12/12/2022ന് സംഘാടക സമിതി ശിവപ്രകാശം യുപി സ്കൂളിൽ നടന്നു. Dec 24 മുതൽ 30 വരെ നടക്കുന്ന ക്യാമ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. സംഘാടകസമിതി ചെയർമാനായി ശ്രീ.ജയകുമാർ(പി.ടി.എ. പ്രസിഡൻറ് ശിവപ്രകാശം യു.പി. സ്കൂൾ), വൈസ് ചെയർമാൻ പി. കെ.ലിജീഷ്(ശിവപ്രകാശം യു.പി. സ്കൂൾ), കൺവീനർ ഓ.എം.ലീന(പ്രിൻസിപ്പൽ അഞ്ചരക്കണ്ടി എച്ച്എസ്എസ്), ജോയന്റ് കൺവീനർമാർ കൺവീനർമാർ ശ്രീ.ജയകുമാർ, കെ.കെ.പ്രസാദ് തുടങ്ങിയവരെ ചുമതല ഏൽപ്പിച്ചു.