ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Sunday, December 25, 2022

ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം

ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ  അടങ്ങിയ 50 പോസ്റ്ററുകൾ വളണ്ടിയേഴ്സ് തയ്യാറാക്കുകയും ക്യാമ്പിങ്ങ് പ്രദേശത്തെ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.