നാലാം ദിനം ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂത്തുപറമ്പ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശ്രീ രജീഷ് സാറിൻറെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷാ പരിശീലന ക്ലാസ് വളണ്ടിയർമാർക്ക് നൽകി ദുരന്തനിവാരണ ബോധവൽക്കരണവും പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യവും പരിചയപ്പെടുത്തുന്നത് ആയിരുന്നു ക്ലാസ് ..