ക്യാമ്പിന്റെ നാലാം ദിവസം വൈകുന്നേരം നാലുമണിക്ക് ക്യാമ്പിംഗ് സ്കൂളിൻറെ പരിസരത്തെ പറമ്പായി ഗാന്ധി സ്മാരക വായന ശാലക്കു സമീപം പൊതു ഇടത്ത് ഇത്തിൾ കണ്ണികൾ എന്ന ലഹരി വിരുദ്ധ തെരുവ് നാടകം.വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടത്തി. പൊതുജനങ്ങൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരണം ആയിരുന്നു നാടകത്തിന്റെ ലക്ഷ്യം