30 ഡിസംബർ രാവിലെ 7 മണിക്ക് എൻഎസ്എസ് വളണ്ടിയേഴ്സ് ക്യാമ്പ് അസംബ്ലി നടത്തി. അസംബ്ലിയുടെ ലീഡർ സ്ഥാനം വഹിച്ചത് ദേവനന്ദ ഹരിഹരൻ ആയിരുന്നു. എൻഎസ്എസ് ഗീതം ആലപിച്ചതിനുശേഷം പ്രതിജ്ഞ സന്ദേശം ഡോക്യുമെന്റേഷൻ റിപ്പോർട്ട് എന്നിവ അവതരിപിച്ചു. ഇന്നത്തെ പത്രം രാജേഷ് സാർ പ്രകാശനം ചെയ്തു.