ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Friday, December 30, 2022

ആറാം ദിന അസംബ്ലി

31 ഡിസംബർ ആറാം ദിനം 7 മണിയോടെ ക്യാമ്പ് അസംബ്ലി നടത്തി. രണ്ടാം ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ആയിരുന്നു അസംബ്ലി. അഷ്മില്‍ ആയിരുന്നു അസംബ്ലി ലീഡർ. അസംബ്ലിയിൽ  പ്രതിജ്ഞ,സന്ദേശം, ഡോക്യുമെന്റേഷൻ,പത്രം, ഇന്നത്തെ കലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു.