ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Monday, December 26, 2022

രണ്ടാം ദിനം പത്ര പ്രകാശനം

 

ക്യാമ്പിന്റെ രണ്ടാം ദിവസം ഡോക്യുമെന്റേഷൻ കമ്മിറ്റി കനവ് എന്ന പേരിൽ  പത്രപ്രകാശനം നടത്തുകയും തലേദിവസത്തെ റിപ്പോർട്ട്   അവതരിപ്പിക്കുകയും ചെയ്തു.