ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Wednesday, December 28, 2022

3ാം ദിന ക്ലാസ് ഭാരതീയം മാനവിക മൂല്യങ്ങൾ

Dec 28ന്‌ ഉച്ചക്ക് 2 മണിക്ക് 'ഭാരതീയം-മാനവിക മൂല്യങ്ങൾ'എന്ന വിഷയത്തെക്കുറിച്ച് ശാസ്ത്ര കേരളം എഡിറ്റർ ശ്രീ ടി.കെ ദേവരാജൻ സർ ക്ലാസ് നയിച്ചു.അദ്ദേഹം മാനവിക വിഷയത്തെക്കുറിച്ചും സമൂഹത്തിൽ നിലനിന്നു പോരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും കുറിച്ചും മറ്റും ക്ലാസ് എടുത്തു നൽകി.