ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Monday, December 26, 2022

ഒന്നാം ദിനം വിവിധ കമ്മിറ്റികളുടെ പ്രവർത്തനം

ഒന്നാം ദിനം 6 ഗ്രൂപ്പുകൾ 6 കമ്മിറ്റികളായി തിരിഞ്ഞു.ഒന്നാം ഗ്രൂപ്പ് പ്രോഗ്രാം കമ്മിറ്റി രണ്ടാം ഗ്രൂപ്പ് റിസപ്ഷൻ കമ്മിറ്റി മൂന്നാം ഗ്രൂപ്പ് കൾച്ചറൽ കമ്മിറ്റി നാലാം ഗ്രൂപ്പ് ഡോക്യുമെന്റ് കമ്മിറ്റി അഞ്ചാം ഗ്രൂപ്പ് മെസ്സ് കമ്മിറ്റി ആറാം ഗ്രൂപ്പ് ഡിസിപ്ലിൻ കമ്മിറ്റി എന്നിവയാണ്.