30 ഡിസംബർ കാലത്ത് ആറുമണിക്ക് യോഗചാര്യൻ ശ്രീ പി ഭാസ്കരൻ എൻഎസ്എസ് വളന്റിയേഴ്സിന് യോഗ പരിശീലനം നൽകി. അതുപോലെതന്നെ പുതുമയേറിയ ഒട്ടനവധി യോഗാഭ്യാസങ്ങൾ നമുക്ക് വേണ്ടി അദ്ദേഹം അവതരിപ്പിക്കുകയും നമുക്കതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുതരികയും ചെയ്തു. കൂടാതെ കുട്ടികളുടെ കൂടെ ടീച്ചേഴ്സും യോഗാഭ്യാസങ്ങളിൽ പങ്കാളിയായി.