ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Friday, December 30, 2022

അഞ്ചാം ദിന അവലോകനം

30 ഡിസംബർ അഞ്ചാം ദിനം എൻഎസ്എസ് വളണ്ടിയേഴ്സ് രാത്രി 9 മണിക്ക് വളണ്ടിയർ പാർലമെൻറ് നടത്തി. നാലാം ഗ്രൂപ്പിലെ ഹിമൽ ആയിരുന്നു സ്പീക്കർ. എൻഎസ്എസ് വളണ്ടിയേഴ്സ് ഓരോ കമ്മിറ്റിയുടെ പോരായ്മകളും നല്ല വശങ്ങളെ കുറിച്ചുഉള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി.