ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Monday, December 26, 2022

യോഗ

ഡിസംബർ 27 തീയതി രാവിലെ ആറുമണിക്ക് ശ്രീ ഭാസ്കരൻ എൻഎസ്എസ് വളണ്ടിയേഴ്സിനെ യോഗ പരിശീലനം നടത്തി. എല്ലാ വളണ്ടിയേഴ്സും ടീച്ചർമാരും ഈ യോഗ പരിശീലനത്തിൽ പങ്കുചേർന്നു.