ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Friday, December 30, 2022

അഞ്ചാം ദിന കലാസന്ധ്യ

30 ഡിസംബർ അഞ്ചാം ദിനം രാത്രി 7 മണിക്ക് കലാപരിപാടികൾ ആരംഭിച്ചു.കലാപരിപാടിയുടെ നേതൃത്വം വഹിച്ചത് അഞ്ചാം ഗ്രൂപ്പ് ആയിരുന്നു. ഈ കലാപരിപാടിയുടെ ഉദ്ഘാടനം വഹിച്ചത് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ലീന ടീച്ചർ ആയിരുന്നു.  ഈ കലാപരിപാടിയിൽ എൻഎസ്എസ് വളണ്ടിയേഴ്സ് നൃത്തം,പാട്ട് പ്രസംഗം,കഥകളി സംഗീതം, ശിവപ്രകാശം യുപി സ്കൂളിലെ PTA  വൈസ് പ്രസിഡൻറ് ലിജേഷ് സാറിൻറെ ഗാനം തുടങ്ങിയവ ഉണ്ടായിരുന്നു.