ഡിസംബർ 26 തിയ്യതി വൈകുന്നേരം അഞ്ചുമണിക്ക് ശിവപ്രകാശം യുപി സ്കൂളിൽ വച്ച് ഉദ്ഘാടന സമ്മേളനം നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ശ്രീ മുരുക്കോളി പവിത്രൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) സംസാരിച്ചു. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് പി.ചന്ദ്രൻ (വൈസ് പ്രസിഡൻറ് വേങ്ങാട് പഞ്ചായത്ത്). മറ്റു വിശിഷ്ടാതിഥികൾ ഉദ്ഘാടന സമ്മേളനത്തിൽ പങ്കാളിത്തം വഹിച്ചു.