ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Tuesday, December 27, 2022

രണ്ടാം ദിന കലാപരിപാടികൾ

27 ഡിസംബർ രണ്ടാം തിയ്യതി കലാപരിപാടികൾ അവതരിപ്പിച്ചത് രണ്ടാം ഗ്രൂപ്പ് ആയിരുന്നു. ഈ പരിപാടിയിൽ എല്ലാ വളണ്ടിയേഴ്സും ടീച്ചേഴ്സും കലാപരിപാടികൾ അവതരിപ്പിച്ചു.