ഡിസംബർ മുപ്പതാം തിയ്യതി രാവിലെ 9:30യോടെ ഹരിത സംസ്കൃതി- മാലിന്യ നിർമ്മാർജ്ജന ബോധവൽക്കരണവും ലഘുലേഖ കൈമാറ്റവും നടത്തി. ഇതിനുപുറമേ ലഹരി വിരുദ്ധ സ്റ്റിക്കർ ക്യാമ്പിംഗ് പ്രദേശത്തെ വീടുകളിൽ പതിപ്പിക്കുകയും ലഹരിമുക്ത പ്രദേശമായി മാറാനുള്ള പ്രചോദനങ്ങളും നൽകി.വളണ്ടിയേഴ്സ് ക്യാമ്പിൽ തയ്യാറാക്കിയ ലഹരി വിരുദ്ധ സന്നദ്ധ ഭടന്മാരായ കില്ലാടി പാവകളുടെ വിതരണവും സമീപപ്രദേശത്തെ വീടുകളിൽ നടത്തി.