ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Tuesday, December 27, 2022

രണ്ടാം ദിനം അവലോകനം

രണ്ടാം ദിനം രാത്രി 9:30ന് വളണ്ടിയർ പാർലമെൻറ് നടത്തി. ഷലാക്ക് ആയിരുന്നു സ്പീക്കർ.ഓരോ കമ്മിറ്റികളുടെയും ഗുണങ്ങളും മോശവശങ്ങളെക്കുറിച്ചും പറയുകയും അടുത്ത ദിവസങ്ങളിൽ ഇതിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനായി നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.