DIGITAL PORTFOLIO OF THE ACTIVITIES OF THE SCHOOL ESPECIALLY NSS UNIT
Friday, December 30, 2022
അഞ്ചാം ദിന ഉജ്ജീവനം:ആത്മഹത്യ പ്രതിരോധം നൈപുണി പരിശീലനം
ഡിസംബർ 30ാം തിയ്യതി അഞ്ചാം ദിനം ഉച്ചയ്ക്ക് രണ്ടുമണിയോടെ 'ആത്മഹത്യ പ്രതിരോധം നൈപുണിപരിശീലനം' ക്ലാസ് ശ്രീ എ.വി രത്‌നകുമാർ സാർ(കൗൺസിലർ സൈക്കോ തെറാപ്പിസ്റ്റ് & പരിശീലകൻ)നടത്തി.അദ്ദേഹം ഒരു പ്രവർത്തനത്തിലൂടെ തുടങ്ങി നമ്മുടേതായ മൂല്യങ്ങളെ പറ്റിയും പല ജീവിത വീക്ഷണങ്ങളെ പറ്റിയും സ്വയം അച്ചടക്കത്തെ പറ്റിയും ഒരു വിപുലമായ ക്ലാസ് തന്നെ നമുക്ക് നൽകി.ഈ ഒരു ക്ലാസോടെ അദ്ദേഹം ജീവിതം എത്ര ക്ഷണികമാണെന്നും ഈ കാലയളവിൽ എങ്ങനെ ഫലവത്തായി ജീവിക്കാം എന്നും പറഞ്ഞുതന്നു..