ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Wednesday, December 28, 2022

Day 3 ക്യാമ്പ് അവലോകനം

കലാപരിപാടികൾക്ക് ശേഷം ക്യാമ്പ് അവലോകനം നടത്തി ഓരോ ഗ്രൂപ്പുകളുടെയും പോരായ്മകളും അവരുടെ ഗുണങ്ങളും വിലയിരുത്തുകയും പോരായ്മകൾ നന്നാക്കി നാളെ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കാനുള്ള നിർദ്ദേശങ്ങൾ സ്പീക്കർ ദേവനന്ദ ചെയ്തു.11 മണിക്ക് എല്ലാവരും ഉറങ്ങാൻ കിടന്നു.