ശ്രീമതി അശ്വതി(ജലജീവൻ മിഷൻ കണ്ണൂർ) ശ്രീമതി നിസ്നി(ജലജീവന്‍ മിഷൻ വേങ്ങാട് പഞ്ചായത്ത്) യുടെ നേതൃത്വത്തിൽ ജല ഗുണ നിലവാരപരിശോധന പരിശീലനം നടത്തി. നമ്മുടെ വീടുകളിലെ ജലത്തിൻറെ ഗുണനിലവാരം എങ്ങനെ പരിശോധിച്ചറിയാം എന്നും നിലവാരമില്ലാത്ത ജലം എങ്ങനെ ശുദ്ധമാക്കാം എന്നും പരിശീലന പരിപാടിയിലൂടെ തിരിച്ചറിഞ്ഞു.