ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Tuesday, December 27, 2022

ഹരിത സംസ്കൃതി അടുക്കളത്തോട്ട നിർമ്മാണം .

മൂന്നാം ദിവസം രാവിലെ ഒമ്പതരയോടെ എൻഎസ്എസ് വളണ്ടിയേഴ്സ് ചുറ്റുപാടുകളിലുമുള്ള ആറ് വീടുകളിൽ അടുക്കളത്തോട്ടം  നിർമ്മിക്കുകയും അത് സംരക്ഷിക്കാൻ ആവശ്യമായ സഹായസഹകരണങ്ങൾ വീട്ടുകാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.  സ്കൂളിലും 20 ഇനം പച്ചക്കറികൾ നട്ടുപിടിപ്പിച്ചു .