ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Monday, December 26, 2022

ഒന്നാം ദിനം അവലോകനം

ഒന്നാം ദിന ക്യാമ്പ് അവലോകനത്തിൽ ഓരോ കമ്മിറ്റിക്കും ഉണ്ടായ പോരായ്മകൾ ചർച്ച ചെയ്തു അവരുടെ സജീവമായ പ്രവർത്തനങ്ങളെ പറ്റിയും ചർച്ചകൾ ഉണ്ടായി.