ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Monday, December 26, 2022

വിളംബര ജാഥ NSS 2022

 


                  2022 ഡിസംബർ ഇരുപത്തിയാറാം തിയ്യതി പറമ്പായി ശിവപ്രകാശം യു.പി സ്കൂളിൽ വെച്ച് നടന്ന NSS സപ്തദിന സഹവാസ ക്യാമ്പിന്റെ സമീപ പരിസരത്ത് വെച്ച് 4 മണിക്ക് വോളന്റീർസ് വിളംബര ജാഥ നടത്തി .