ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Sunday, February 11, 2024

ശുചീകരണ പ്രവർത്തനവുമായി എൻഎസ്എസ് വളണ്ടിയേഴ്‌സ്

സ്കൂൾ പരിസരം വൃത്തിയാക്കി പഴയ സാധനങ്ങൾ വണ്ടിയിലേക്ക് കയറ്റുന്ന NSS Volunteers.

CLEAN INDIA

"Clean India" പദ്ധതിയുടെ ഭാഗമായി NSS Volunteers ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നു.

Wednesday, February 7, 2024

സ്വാതന്ത്ര്യദിനാചരണം

സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയേഴ്സ് നിർമ്മിച്ച ഇൻഫോ വോൾ ഉദ്ഘാടനം ചെയ്തു.

നവാഗതർക്ക് ഹൃദ്യമായ സ്വാഗതം....

എൻഎസ്എസ് ബാഡ്ജ് വിതരണം

ലഹരിയും മാനസിക ആരോഗ്യവും

GREEN CAMPUS CLEAN CAMPUS

"Green campus Clean campus" എന്ന പദ്ധതിയുമായി അനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയേഴ്സ് സ്കൂൾ പരിസരം വൃത്തിയാക്കുകയും പ്ലാസ്റ്റിക് വേർതിരിക്കുകയും ചെയ്തു.