ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Wednesday, December 28, 2022

നാലാം ദിനം തദ്ദേശീയം തനത് പ്രവർത്തനങ്ങൾ- ബിഗ് നേഴ്സറി

നാലാം ദിനം തദ്ദേശിയം തനത് പ്രവർത്തനത്തിന്റെ ഭാഗമായി ... സമീപപ്രദേശത്തെ ബിഗ് നേഴ്സറി സന്ദർശിച്ചു, വിവിധതരത്തിലുള്ള ഫലവൃക്ഷതൈകൾ ബഡ്ഡിങ്ങിലൂടെ ഉല്പാദിപ്പിക്കുന്നതിനെ കുറിച്ച് നഴ്സറി ഉടമ ശ്രീശൻ അംഗങ്ങളുമായി സംവദിച്ചു.