ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Thursday, December 29, 2022

നാലാം ദിന ക്യാമ്പ് അവലോകനം

കലാപരിപാടികൾക്ക് ശേഷം ക്യാമ്പ് അവലോകനം നടത്തി ഓരോ ഗ്രൂപ്പുകളുടെയും പോരായ്മകളും അവരുടെ ഗുണങ്ങളും വിലയിരുത്തുകയും പോരായ്മകൾ നന്നാക്കി നാളെ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. 10:30യോടെ എല്ലാവരും കിടന്നു.