നാലാം ദിനം ആറാം ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.ഈ കലാപരിപാടികളുടെ ഉദ്ഘാടനം ശ്രീമതി ഷീബ ടീച്ചർ നിർവ്വഹിച്ചു. സീന ടീച്ചറും,രാജേഷ് സാറും നമുക്ക് വേണ്ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കസേര കളിയും ഡാൻസും പാട്ടുംചേർന്ന ഒരു കലാസന്ധ്യയാണ് നടത്തിയത്.