DIGITAL PORTFOLIO OF THE ACTIVITIES OF THE SCHOOL ESPECIALLY NSS UNIT
ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR NSS UNIT NO 190............
ജീവകാരുണ്യ പ്രവർത്തനത്തിന് തുക സമാഹരിക്കാനായി സ്റ്റാൾ നടത്തുന്ന വളണ്ടിയേഴ്സ് പിടിഎ പ്രസിഡണ്ട് ശ്രീ രമേശൻ കരുവാത്തിന് ആദ്യ വില്പന നൽകി എൻഎസ്എസ് ലീഡർ നാസിം ഷഹദ്.