അഞ്ചാം ദിനത്തിൽ 6 ഗ്രൂപ്പുകൾ 6 കമ്മിറ്റികളായി തിരിഞ്ഞു. ഒന്നാം ഗ്രൂപ്പ് മെസ് കമ്മിറ്റി രണ്ടാം ഗ്രൂപ്പ് ഡിസിപ്ലിൻ കമ്മിറ്റി മൂന്നാം ഗ്രൂപ്പ് പ്രോഗ്രാം കമ്മിറ്റി നാലാം ഗ്രൂപ്പ് റിസപ്ഷൻ കമ്മിറ്റി അഞ്ചാം ഗ്രൂപ്പ് കൾച്ചറൽ കമ്മിറ്റി ആറാം ഗ്രൂപ്പ് ഡോക്യുമെന്റേഷൻ എന്നിവയാണ്.