ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Friday, December 30, 2022

ആറാം ദിന വ്യായാമം

31 ഡിസംബർ ആറാം ദിനം രാവിലെ ആറുമണിയോടെ  യോഗാചാര്യൻ ശ്രീ പി ഭാസ്കരൻ സാറുടെ നേതൃത്വത്തിൽ യോഗാ പരിശീലനം ആരംഭിച്ചു. എല്ലാ എൻഎസ്എസ് വളണ്ടിയേഴ്സും ടീച്ചേഴ്സും ഇതിൽ പങ്കാളിത്തം വഹിച്ചു. അദ്ദേഹം നമുക്കുവേണ്ടി ഇതിൽ ഓരോ യോഗാഭ്യാസങ്ങൾ പഠിപ്പിച്ചു തന്നു.