ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Tuesday, December 27, 2022

3ാം ദിന വ്യായാമം

മൂന്നാം ദിനത്തിൽ രാവിലെ 6 മണിക്ക് തന്നെ യോഗചാര്യൻ ശ്രീ.പി. ഭാസ്കരൻ സാർ സ്കൂളിൽ എത്തിച്ചേർന്ന് എൻഎസ്എസ് വളന്റിയേഴ്സിന്‌ യോഗ പരിശീലനം നൽകി.

.