ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Wednesday, December 28, 2022

മൂന്നാം ദിനം കലാസന്ധ്യ

ഗ്രൂപ്പ് ഒന്നിന്റെ ആഭിമുഖ്യത്തിൽ വളണ്ടിയർമാർ കലാപരിപാടികൾ അവതരിപ്പിച്ചു. വളണ്ടിയർമാർ നാടകം പാട്ടുകൾ എന്നിവ അവതരിപ്പിച്ചു അധ്യാപകരും പങ്കെടുത്തു. ഒരു മ്യൂസിക് ചെയറും അവതരിപ്പിച്ചു.