ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Tuesday, December 27, 2022

സ്നേഹ സന്ദർശനം

ക്യാമ്പിന്റെ ഭാഗമായി  ആ പ്രദേശത്തെ വീടുകളിലെ മുതിർന്ന പൗരന്മാരുടെ വീടുകളിൽ വളണ്ടിയേഴ്സ് പോവുകയും അവരുടെ ജീവിത അവസ്ഥകൾ അറിയുകയും കുറച്ചുസമയം അവരുമായി ചെലവഴിക്കുകയും ചെയ്തു ഈ പ്രവർത്തനത്തിന് മുന്നോടിയായി ബ്രിഡ്ജ്,   വാട്ടീസ് ദാറ്റ്  എന്നീ ഹ്രസ് ചിത്രങ്ങളും കാണിച്ചു. ശ്രീമതി. മാധവി, കരോത്ത് മാധവി, ഐസ്സുമ്മ ,ജാനകി , കല്യാണി , ലക്ഷ്മി. എന്നിവരുടെ വീടുകളിൽ ചെന്ന് അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.തിരികെ വന്നതിനുശേഷം അവർക്കുണ്ടായ അനുഭവങ്ങൾ ക്യാമ്പിൽ പങ്കുവെക്കുകയും വാർദ്ധക്യത്തിലുള്ളവരെ പരിഗണിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്ന് തിരിച്ചറിവ് ഉണ്ടാക്കുകയും ചെയ്തു.