ഡിസംബർ 31 കാലത്ത് 9:30 യോടെ എൻഎസ്എസ് വളണ്ടിയേഴ്സ് ശ്രീ ഇ രാഘവൻ (അഡ്വക്കേറ്റ്) സാറിൻറെ വീട് സന്ദർശിച്ച് നൂതന കൃഷി രീതികൾ ആയ ബഡ്ഡിങ് ലേയറിങ് ഗ്രാഫ്റ്റിംഗ് വഴി ഉണ്ടാക്കിയ 25 വർഷം പഴക്കമുള്ള മരങ്ങൾ കാണാനും പരിചയപ്പെടാനും അതിനെക്കുറിച്ച് മനസ്സിലാക്കാനും കഴിഞ്ഞു കൂടാതെ മാവ് ആൽമരം എന്നിവയുടെ ബോൺസായി മരങ്ങളെയും കാണാൻ കഴിഞ്ഞു.