ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Tuesday, December 27, 2022

27 Dec മൂന്നാം ദിന അസംബ്ലി

മൂന്നാം ദിവസം
  7 മണിക്ക് അസംബ്ലി .എൻഎസ്എസ് ഗീതത്തോട് കൂടിആരംഭിച്ചു.  പ്രതിജ്ഞ, പത്രപ്രകാശനം,  ഡോക്യുമെന്റേഷൻ .ഇന്നത്തെ ചിന്താവിഷയം, ഇന്നത്തെ  പരിപാടിയുടെ വിശദീകരണം,ഇവയ്ക്ക് ശേഷം പ്രാഥമികകൃത്യങ്ങൾക്കായി ഏഴരയ്ക്ക് പിരിഞ്ഞു..