ANJARAKKANDY HSS KANNUR NSS UNIT NO 190
DIGITAL PORTFOLIO OF THE ACTIVITIES OF THE SCHOOL ESPECIALLY NSS UNIT
Sunday, February 11, 2024
CLEAN INDIA
"Clean India" പദ്ധതിയുടെ ഭാഗമായി NSS Volunteers ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നു.
Wednesday, February 7, 2024
GREEN CAMPUS CLEAN CAMPUS
"Green campus Clean campus" എന്ന പദ്ധതിയുമായി അനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയേഴ്സ് സ്കൂൾ പരിസരം വൃത്തിയാക്കുകയും പ്ലാസ്റ്റിക് വേർതിരിക്കുകയും ചെയ്തു.
Subscribe to:
Posts (Atom)