ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Wednesday, February 7, 2024

അന്താരാഷ്ട്ര യോഗ ദിനാചരണം.

അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം യോഗാചാര്യൻ ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും യോഗ പരിശീലിപ്പിക്കുകയും ചെയ്തു.