ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Wednesday, February 7, 2024

മാമ്പഴക്കാലം

അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാമ്പഴ തൈകൾ വിതരണം ചെയ്യുകയും സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു.