മീഡിയ വിങ്ങിലെ എല്ലാ അംഗങ്ങളും വളരെ ശക്തമായി തന്നെ ക്യാമ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു എങ്കിലും അവരിൽ എടുത്തുപറയാവുന്ന പ്രാർത്ഥന , നാസിം ഷഹദ , എന്നീ രണ്ടുപേരാണ് ക്യാമ്പ് തുടക്കം മുതൽ അവസാനം വരെ ഈ ഒരു ബ്ലോഗിലേക്ക് ചേർക്കുന്നതിൽ പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത്. ഫോട്ടോഗ്രാഫിക് സഹായിച്ചിട്ടുള്ളത് കുമാരി ദേവനന്ദ ദിനേശ് ആണ്
...