ജീവകാരുണ്യ പ്രവർത്തനത്തിന് തുക സമാഹരിക്കാനായി സ്റ്റാൾ നടത്തുന്ന വളണ്ടിയേഴ്സ് പിടിഎ പ്രസിഡണ്ട് ശ്രീ രമേശൻ കരുവാത്തിന് ആദ്യ വില്പന നൽകി എൻഎസ്എസ് ലീഡർ നാസിം ഷഹദ്.
DIGITAL PORTFOLIO OF THE ACTIVITIES OF THE SCHOOL ESPECIALLY NSS UNIT
Saturday, November 19, 2022
'സാന്ത്വന പരിശീലനം വിദ്യാർഥികളിൽ'
സാന്ത്വന പരിശീലനം വിദ്യാർഥികളിൽ എന്ന വിഷയവുമായി ബന്ധപ്പെട്ട് 19- 11 - 22ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശ്രീ സുനിൽ മാങ്ങാട്ടിടം (ചെയർമാൻ Pik ) നയിക്കുന്ന ക്ലാസ്.
Subscribe to:
Posts (Atom)