DIGITAL PORTFOLIO OF THE ACTIVITIES OF THE SCHOOL ESPECIALLY NSS UNIT
Monday, June 19, 2023
വായനാ ദിനാചരണം
അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരായ ദേവനന്ദ പി എ ശ്രീദിയ.ദിൽജിത്ത് എന്നിവർ വായിച്ച പുസ്തകങ്ങളുടെ അവലോകനം വായനാദിനത്തിൽ നടത്തി.ഓരോ പുസ്തകവും എങ്ങനെയാണ് മനുഷ്യജീവിതത്തിന്റെ നേർവെളിച്ചം ആകുന്നത് എന്ന് കുട്ടികൾ പറഞ്ഞു കൊടുത്തു.
Monday, June 5, 2023
പരിസ്ഥിതി ദിനം
അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് മാമ്പഴക്കാലം എന്ന പേരിൽപരിസ്ഥിതി ദിനാചരണം ആഘോഷിച്ചു. ഓരോവളണ്ടിയറും ഓരോ മാവിൻ തൈ കൊണ്ടുവന്ന് സ്കൂൾ ക്യാമ്പസിലും ദത്ത് ഗ്രാമത്തിലെ വീടുകളിലും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പ്രിൻസിപ്പൽ നിർവഹിച്ചു.
Subscribe to:
Posts (Atom)