ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Monday, August 15, 2022

PROJECT"കല്പകം "

PROJECT
"കല്പകം "
   ക്യാമ്പിന്റെ ആദ്യദിവസത്തെ പ്രൊജക്റ്റ്‌ പ്രവർത്തനമായ 5 തെങ്ങിൻ തൈകൾ സ്കൂൾ കോമ്പൗണ്ടിൽ നടൽ..സ്കൂൾ ഹെഡ്മിസ്ട്രെസ് എം. സ്നേഹടീച്ചറും വളണ്ടിയർമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു.